HOME
DETAILS

നൈനാംകോണം കോളനിയില്‍ പട്ടയവിതരണം നാളെ

  
backup
March 02, 2019 | 4:42 AM

%e0%b4%a8%e0%b5%88%e0%b4%a8%e0%b4%be%e0%b4%82%e0%b4%95%e0%b5%8b%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d

കല്ലമ്പലം: അരനൂറ്റാണ്ടിലധികം നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ നാവായിക്കുളം പഞ്ചായത്തിലെ നൈനാംകോണം കോളനിക്കാര്‍ക്കുള്ള പട്ടയം യാഥാര്‍ഥ്യമാകുന്നു.
നൈനാംകോണം കൂടാതെ പള്ളിക്കല്‍ പഞ്ചായത്തിലെ ചെങ്ങറ ഭൂസമരക്കാരില്‍ 21 പേര്‍ക്കും വര്‍ക്കല താലൂക്കിലെ 24 കുടുംബങ്ങള്‍ക്കും ഇതോടനുബന്ധിച്ച് നാളെ ഉടമസ്ഥാവകാശം നല്‍കുമെന്ന് വി. ജോയി എം.എല്‍.എ അറിയിച്ചു.
ആകെ 70 പേര്‍ക്കാണു പട്ടയം വിതരണം ചെയ്യുന്നത്. നൈാംകോണം കോളനിയില്‍ അവശേഷിക്കുന്ന ഭൂരഹിതര്‍ക്കു ലാന്‍ഡ് ട്രൈബ്യൂണല്‍ ഉത്തരവു വരുന്ന മുറയ്ക്കു ഭൂമി കൈമാറും. സര്‍ക്കാരിന്റെ 12.93 ഏക്കര്‍ മിച്ചഭൂമിയിലാണു നൈനാംകോണം കോളനിക്കാര്‍ താമസിച്ചുവരുന്നത്.
രേഖകളെല്ലാമുണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ ഭൂമി ക്രയവിക്രയം ചെയ്യാനോ മറ്റോ കഴിയാത്ത സ്ഥിതിയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  a day ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  a day ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  a day ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  a day ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago