HOME
DETAILS
MAL
ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മുഖ്യമന്ത്രിക്ക്് കഴിയണം: എം.ഐ അബ്്ദുല്‍ അസീസ്
backup
April 08 2017 | 22:04 PM
കാഞ്ഞങ്ങാട് : ജനങ്ങള്‍ പറയുന്നത്് കേള്‍ക്കാന്‍ മുഖ്യമന്ത്രിക്കും ഒപ്പമുള്ളവര്‍ക്കും കഴിയണമെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ അബ്്ദുല്‍ അസീസ്. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപത്യപരമായ ഭരണരീതി മാറ്റിയില്ലെങ്കില്‍ അത് ഇടതു സര്‍ക്കാരിന്റെ തകര്‍ച്ചക്ക് കാരണമെന്നും അബ്്ദുല്‍ അസീസ് പറഞ്ഞു. സര്‍ക്കാരിനെ പിന്തുണക്കുന്ന ജിഷ്്ണുവിന്റെ കുടുംബത്തിന് പോലും തൃപ്തികരമായ രീതിയിലുള്ള നടപടിയെടുക്കാന്‍ ഇടതുസര്‍ക്കാരിന് കഴിയുന്നില്ല. ടി. ശാക്കിര്‍ അധ്യക്ഷനായി. പി.പി അബ്്ദുറഹ്്മാന് പെരിങ്ങാടി, കെ. സാദിഖ് , എസ്.എം സൈനുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."