HOME
DETAILS

കുഞ്ഞുമുഹമ്മദിന്റെ കരുതലിന്റെ സന്തോഷത്തില്‍ അള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍

  
backup
June 20, 2018 | 6:47 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4

 


നായിക്കട്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നവരുടെ കണ്ണെത്താത്ത ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദ്.
മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളെ അപേക്ഷിച്ച് പൊതുവേ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവഗണനിരയാകുന്നവരാണ് ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും. ഇത്തരം വിദ്യാലയങ്ങളിലൊന്നായ നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് കുഞ്ഞുമുഹമ്മദ് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കിയത്.
സ്‌കൂളിലെ ഒന്നാം ക്ലാസിലെത്തിയ 10 വിദ്യാര്‍ഥികള്‍ക്കാണ് കുടയും ബാഗുമാണ് നല്‍കിയത്. വര്‍ണ്ണകുടയും പുതിയ ബാഗുംലഭിച്ചതോടെ കുരുന്നുകള്‍ക്കും സന്തോഷം. വിദ്യാര്‍ഥികള്‍ക്ക് മധുരവും നല്‍കിയാണ് കുഞ്ഞുമുഹമ്മദ് യാത്ര പറഞ്ഞിറങ്ങിയത്. 99 ശതമാനവും ഗോത്രവര്‍ഗ്ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഓടപ്പള്ളം ഏകാധ്യാപക വിദ്യാലയം. സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും പ്രവേശനോത്സവം ഗംഭീരമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പെടെ പണം ചെലവഴിച്ചപ്പോള്‍ അധ്യാപകര്‍ സ്വന്തം കാശ് ചെലവാക്കിയാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago