HOME
DETAILS

രാഹുല്‍ മന്ദബുദ്ധിയെന്ന് ബി.ജെ.പി എം.പി

  
backup
June 22, 2018 | 6:27 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബി.ജെ.പി എം.പി സരോജ് പാണ്ഡെ. രാഹുല്‍ മന്ദബുദ്ധിയാണെന്നായിരുന്നു പൊതുചടങ്ങിലെ പ്രസംഗത്തിനിടെ സരോജ് പാണ്ഡെയുടെ പരാമര്‍ശം. രാഹുല്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ആശ്ചര്യപ്പെടാറുണ്ട്. അദ്ദേഹം കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ 40 വയസിനു ശേഷവും ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുന്നയാളെ മന്ദബുദ്ധിയെന്നാണ് വിളിക്കേണ്ടതെന്നും സരോജ് പാണ്ഡെ പറഞ്ഞു. ഛത്തീസ്ഗഡില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ് സരോജ് പാണ്ഡെ. നേരത്തെ കേരളത്തിലെ സി.പി.എമ്മിനെതിരേയും സരോജ് പാണ്ഡെ ഭീഷണി മുഴക്കിയിരുന്നു. കേരളത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ സി.പി.എംകാരുടെ വീട്ടില്‍ കയറി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജിന്റെ ഭീഷണി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  12 hours ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  13 hours ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  13 hours ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  20 hours ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  20 hours ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  21 hours ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  21 hours ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  21 hours ago