HOME
DETAILS

കുവൈത്തിലെ പൊതുമാപ്പ്: ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചു തുടങ്ങി

  
backup
May 14, 2020 | 3:44 AM

%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87

 


ന്യൂഡല്‍ഹി: പൊതുമാപ്പിനെ തുടര്‍ന്ന് കുവൈത്തില്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ 230 യാത്രക്കാരുമായി വിമാനം മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി.
ഇതില്‍ നിരവധി മലയാളികളുമുണ്ട്. കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വെയ്‌സ് എന്നീ വിമാനങ്ങളിലാണ് ഇന്ത്യക്കാര്‍ രാജ്യത്തെത്തിയത്. ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിന്റെ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെയും സാധിച്ചിരുന്നില്ല. കുവൈത്ത് സര്‍ക്കാര്‍ തന്നെ ഇവരെ നാട്ടിലെത്തിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല. ഇന്നലെ അനുമതി നല്‍കുകയും അതിവേഗം അവരെ നാട്ടിലെത്തിക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  a month ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  a month ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  a month ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  a month ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  a month ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  a month ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  a month ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  a month ago
No Image

ലോകകപ്പിലെ സൗദി സാന്നിധ്യം രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന്റെ പ്രതിഫലനം: അമീറ റീമ ബിൻത് ബന്ദർ

bahrain
  •  a month ago