HOME
DETAILS

'ലാഗോസിലും ബസ്രയിലും കുടുങ്ങിയവരെ  നാട്ടിലെത്തിക്കണം'

  
backup
May 14, 2020 | 4:00 AM

%e0%b4%b2%e0%b4%be%e0%b4%97%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f
 
തിരുവനന്തപുരം: നൈജീരിയയിലെ ലാഗോസിലും ഇറാഖിലെ ബസ്രയിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് രണ്ട് കത്തുകള്‍ നല്‍കി. 
ലാഗോസില്‍  കുടുങ്ങിക്കിടക്കുന്ന 220 മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ ഒരു ചാര്‍ട്ടേഡ് വിമാനം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതിന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി കേന്ദ്രം നല്‍കണമെന്നാണ് ആദ്യത്തെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
ഇറാഖിലെ ബസ്രയില്‍ കുടുങ്ങിയ 12 മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് രണ്ടാമത്തെ കത്ത്. അവര്‍ ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ ഏതാണ്ട് 250ഓളം ഇന്ത്യാക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കാത്തിരിക്കാനുമാണ് പറഞ്ഞത്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പ്രദേശമാണ് ബസ്ര. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago