HOME
DETAILS
MAL
ജിഷ്ണുക്കേസ്: സര്‍ക്കാര്‍ പരസ്യത്തിനെതിരേ ഹരജി
backup
April 11 2017 | 17:04 PM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെതിരേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, പി.ആര്.ഡി സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പി.ആര്.ഡി ഡയറക്ടര്‍ ഡോ. അമ്പാടി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡോ. കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരാണ് എതിര് കക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."