HOME
DETAILS
MAL
യാത്രാപാസില്‍ സ്റ്റാമ്പ് സൈസ് ഫോട്ടോ പതിക്കണം
backup
April 12 2017 | 01:04 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്രാപാസ് ലഭ്യമാകാന്‍ ഏപ്രില്‍ 12 മുതല്‍ അപേക്ഷയോടൊപ്പം സ്റ്റാമ്പ് സൈസ് ഫോട്ടോ മാത്രം ഉള്‍പ്പെടുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ പാസില്‍ പൂര്‍ണമായും പതിക്കാന്‍ കഴിയാത്തതിനാലാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."