HOME
DETAILS

മുഫ്തി നൂര്‍ വലി മെഹ്‌സൂദ് പുതിയ പാക് താലിബാന്‍ മേധാവി

  
backup
June 24, 2018 | 8:17 PM

%e0%b4%ae%e0%b5%81%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b8%e0%b5%82

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ താലിബാന്‍ പുതിയ നേതാവിനെ തിരഞ്ഞെടുത്തു. മുഫ്തി നൂര്‍ വലി മെഹ്‌സൂദ് ആണ് സംഘത്തിന്റെ പുതിയ മേധാവി. അടുത്തിടെ കൊല്ലപ്പെട്ട മുല്ലാ ഫസ്‌ലുല്ലയ്ക്കു പകരക്കാരനായാണ് നൂര്‍ വലി മെഹ്‌സൂദ് അധികാരമേറ്റത്.
39കാരനായ മെഹ്‌സൂദ് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസുഫ് സായിയെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തു കുപ്രസിദ്ധിയാര്‍ജിച്ചയാള്‍ കൂടിയാണ്. 1978 ജൂണ്‍ 26ന് ദക്ഷിണ വസീറിസ്താനിലെ ഒരു ഗ്രാമത്തിലാണ് മെഹ്‌സൂദ് ജനിച്ചത്. ഉപമേധാവിയായി മുഫ്തി ഹസ്‌റത്തുല്ലയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
മുഫ്തി മെഹ്‌സൂദ് രചിച്ച 'ഇംഗിലാബെ മെഹ്‌സൂദ് സൗത്ത് വസീരിസ്താന്‍: ഫറംഗിരാജ് സേ അംരീകി സമാജ് തക് '(മെഹ്‌സൂദ് വിപ്ലവവും ദക്ഷിണ വസീറിസ്താനും: ബ്രിട്ടീഷ് ഭരണം മുതല്‍ അമേരിക്കന്‍ അധിനിവേശം വരെ) എന്ന പുസ്തകം അടുത്തിടെയാണു പുറത്തുവന്നത്.
2007ല്‍ റാവല്‍പിണ്ടിയില്‍ നടന്ന ബേനസീര്‍ ഭൂട്ടോ വധത്തില്‍ താലിബാനു പങ്കുണ്ടെന്ന് പുസ്തകത്തില്‍ മെഹ്‌സൂദ് അവകാശപ്പെട്ടിരുന്നു.
ആഴ്ചകള്‍ക്കു മുന്‍പാണ് മുല്ലാ ഫസ്‌ലുല്ല യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയിലായിരുന്നു സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  21 hours ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  21 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  a day ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  a day ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  a day ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  a day ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  a day ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  a day ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  a day ago