HOME
DETAILS

സൊണാല്‍ മാന്‍സിങ് ഇന്ന് തലസ്ഥാനത്ത്

  
backup
March 10 2019 | 21:03 PM

%e0%b4%b8%e0%b5%8a%e0%b4%a3%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് 'ഭാരതീയം' നൃത്തസംഗീത സമന്വയവുമായി തലസ്ഥാനത്തെത്തുന്നു. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൃത്തസംഗീത വിരുന്ന സംഘടിപ്പിക്കുന്നത്.രïു ഭാഗങ്ങളുള്ള കലാപരിപാടിയാണ് 'ഭാരതീയ'ത്തില്‍ അവതരിപ്പിക്കുന്നത്. സംഗീത സംഗമമെന്ന ആദ്യ ഭാഗത്തില്‍ സോപാനം, ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് സംഗീതങ്ങളുടെ ഭാവാത്മക സമന്വയമാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക. രïാം ഭാഗമായ നൃത്തോപഹാരയില്‍ പ്രശസ്ത നര്‍ത്തകി ഡോ. ആനന്ദശങ്കര്‍ ജയന്തും സംഘവും ഭരതനാട്യം അവതരിപ്പിക്കും.


രïുമണിക്കൂറുള്ള കലാവിരുന്നില്‍ സൗജന്യ പ്രവേശന പാസുകള്‍ ഇന്ന് രാവിലെ 10 മുതല്‍ ടാഗോര്‍ തിയറ്റര്‍ വളപ്പിലെ കള്‍ചറല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ ലഭിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  2 months ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago