HOME
DETAILS
MAL
തളിപ്പറമ്പ് പരിയാരം ദേശീയപാതയിൽ വാഹനാപകടം ആറ് പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം .
backup
July 10 2016 | 13:07 PM
തളിപ്പറമ്പ് : ദേശീയപാതയിൽ പരിയാരത്ത് വാഹനാപകടം ആറു പേർക്ക് പരിക്ക് ,ഒരാളുടെ നില ഗുരുതരം. ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കാറിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.പരിക്കേററവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."