HOME
DETAILS
MAL
വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്
backup
April 12 2017 | 07:04 AM
കാസര്‍കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. കന്യാലയിലെ രവികുമാര്‍ (23), അനില്‍ (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപം വച്ചായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."