HOME
DETAILS
MAL
ഐ.എച്ച്.ആര്‍.ഡി എട്ടാം ക്ലാസ് പ്രവേശനം
backup
March 15 2019 | 23:03 PM
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2019 -20 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ നിന്ന് പ്രിന്റ് എടുക്കുകയോ, അതത് സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."