HOME
DETAILS

ഇവര്‍ തങ്കയത്തിന്റെ തങ്കക്കുടങ്ങള്‍

  
backup
April 12, 2017 | 11:04 PM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95


തൃക്കരിപ്പൂര്‍: അണ്ണാരക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെയാണ് തങ്കയത്തിലെ ആറും ഏഴും വയസുള്ള കുട്ടികളുടെ പ്രവര്‍ത്തനം. മുതിര്‍ന്നവരുടെ പോലും കണ്ണു തുറപ്പിക്കുന്നതാണ് ഈ കുരുന്നു മനസുകളുടെ കാരുണ്യം. താലൂക്ക് ആശുപത്രിയിലേക്കു മരുന്നു ബോട്ടിലുകള്‍ വാങ്ങിയാണ് ഇവര്‍ കുരുന്നു പ്രായത്തിലെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്. ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചാണ് ഈ ബോട്ടിലുകള്‍ വാങ്ങാനുള്ള കാശ് കുട്ടികള്‍ സംഭരിച്ചത്.
സ്‌കൂള്‍ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്‍.പി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സബ് ജൂനിയര്‍ ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നു മിച്ചം വന്ന തുക ഉപയോഗിച്ച് മരുന്നു ബോട്ടിലുകള്‍ വാങ്ങി തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് സംഭാവന ചെയ്തു.
നിര്‍ധന രോഗികള്‍ക്കു മരുന്നു വാങ്ങാനുള്ള ബോട്ടിലുകളാണ് കുട്ടികളുടെ കാരുണ്യത്തില്‍ ആശുപത്രിയില്‍ എത്തിയത്.
ബോട്ടിലുകള്‍ ഏറ്റുവാങ്ങാനെത്തിയ ആശുപത്രി മെഡിക്കല്‍ ഓഫിസറും കുട്ടികളുടെ സ്‌പെഷലിസ്റ്റ് ഡോ. സി.കെ.പിയും കുട്ടികളുടെ കാരുണ്യ ബോധത്തില്‍ അഭിമാനം കൊണ്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  6 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  6 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  6 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  6 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  6 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  6 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago