HOME
DETAILS
MAL
വഴുതക്കാട് ബസപകടം: ചികിത്സയിലുള്ളവര്‍ ആശുപത്രി വിട്ടു
backup
July 11 2016 | 07:07 AM
തിരുവനന്തപുരം: വഴുതക്കാടിന് സമീപം കെ.എസ്.ആര്.ടി.സി ബസിനു പിറകില്‍ മറ്റൊരു കെ.എസ്.ആര്.ടി.സി. ബസിടിച്ച് പരുക്കേറ്റ്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 പേരും ആശുപത്രി വിട്ടു. ആര്‍ക്കും കാര്യമായ പരുക്കുകളില്ലാത്തതിനെ തുടര്‍ന്ന് അത്യാവശ്യ ചികിത്സകള്‍ നല്കി എല്ലാവരേയും വിട്ടയയ്ക്കുകയായിരുന്നു.
ആതിര (29) പേയാട്, സിന്ധു (40) പേയാട്, പ്രിയങ്ക (25) പേട്ട, അഞ്ജന (20), പങ്കയന് (70) പേയാട്, ഭാഗീരഥ് (37) കിഴക്കേക്കോട്ട, ഭഗരഥ് (40) കിഴക്കേക്കോട്ട, സെന്വില് (26) കിഴക്കേക്കോട്ട, ലൈല (45) ചപ്പാത്ത്, സോണി (30) തച്ചോട്ടുകാവ്, അന്‍വര്‍ഷാ (63) വലിയവിള, ലക്ഷ്മി (24) ചപ്പാത്ത്, മോഹനന് (43) കല്ലിയൂര്‍, സാബു യാസിന് (43) മണക്കാട് എന്നിവരെയായിരുന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."