HOME
DETAILS
MAL
മദ്യവില്പനശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ധര്‍ണ നടത്തി
backup
April 12 2017 | 23:04 PM
കുന്ദമംഗലം: ബീവറേജസ് വിദേശ മദ്യവില്പനശാല ചെത്തുകടവിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജനകീയപ്രതികരണ വേദിയുടെ നേതൃത്വത്തില്‍ എക്സൈസ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീന വാസുദേവ് അധ്യക്ഷയായി. മെമ്പര്‍മാരായ സി.വി സംജിത്ത്, ചന്ദ്രന്, എ. ഗോപാലന്, വിനയ കുമാര്‍, ബാബു കോട്യേരി, സുരേഷ്, ശങ്കരനാരായണന് മാസ്റ്റര്‍, എ.സി സുരേന്ദ്രന്, ഇ. സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."