HOME
DETAILS

സാമ്പത്തിക പ്രതിസന്ധി: 'ഹെലികോപ്റ്റര്‍ മണി' പദ്ധതിയുമായി ന്യൂസിലന്‍ഡ്

  
backup
May 23 2020 | 03:05 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b9

 

വെല്ലിങ്ടണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജന പ്രീതി വര്‍ധിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ രാജ്യത്തെ സാമ്പത്തിക ആഘാതത്തില്‍ നിന്നു കരകയറ്റക്കാന്‍ പുതിയ പദ്ധതികള്‍ ആഴിഷ്‌കരിക്കുന്നു. ജനങ്ങളിലേക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റര്‍ മണി പദ്ധതിയാണ് ന്യൂസിലാന്‍ഡില്‍ നടപ്പാക്കുന്നത്. ധനമന്ത്രി ഗ്രാന്‍ഡ് റോബേര്‍ട്ട്‌സണ്‍ ഇന്നലെ ഇതിന്റെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ മണി അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതിക്ക് കൊവിഡ് 19 പശ്ചാത്തലത്തില്‍ വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നിന്നു ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്‍'

Trending
  •  22 minutes ago
No Image

ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു

Kerala
  •  35 minutes ago
No Image

മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  an hour ago
No Image

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്

Kerala
  •  2 hours ago
No Image

'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന്‍ സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി

National
  •  2 hours ago
No Image

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

International
  •  2 hours ago
No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  2 hours ago
No Image

പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും

Kerala
  •  3 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

Kerala
  •  3 hours ago
No Image

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം

Kerala
  •  3 hours ago