HOME
DETAILS

വിദ്യാര്‍ഥി പീഡനം അനുവദിക്കില്ല: കെ.എസ്.യു

  
backup
April 13, 2017 | 5:32 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf


കല്‍പ്പറ്റ: ജില്ലയിലെ വിവിധ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ നേടുന്നതിന് വേണ്ടി ഇന്റര്‍വ്യൂവും സ്‌ക്രീനിങ്ങും നടത്തി പിഞ്ചു കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന രീതി അനുവദിക്കാനാവില്ലെന്ന് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി.
 വിദ്യാഭ്യാസം അവകാശമാക്കിയിട്ടുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ കുട്ടികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട തുല്യ നീതി മുളയിലേ നുള്ളിക്കളയുന്ന ഇത്തരം സമീപനങ്ങളുമായി മുന്നോട്ട് പോയാല്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്ന തരത്തില്‍ ഇന്റര്‍വ്യൂവിലൂടെയും സ്‌ക്രീനിങ്ങിലൂടെയും നടത്തുന്ന അഡ്മിഷനുകള്‍ തടയാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, അജില്‍ ജെയിംസ്, ആഗിന്‍ ടോം, സി.കെ അരുണ്‍, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്‍, ഷൈജിത്, കെ.ആര്‍ ഗായോസ്, സി സുശോബ്, ഒ.എസ് സൂരജ്, ജസ്റ്റിന്‍ പോള്‍, അജിത് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago