HOME
DETAILS

പൊന്നാനിയില്‍ ക്ഷേത്രത്തിനു സമീപം ആയുധശേഖരം കണ്ടെത്തി

  
backup
May 27, 2020 | 1:58 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4-2

 

പൊന്നാനി: പൊന്നാനിയില്‍ ക്ഷേത്രത്തിന് സമീപം വന്‍ ആയുധശേഖരം കണ്ടെത്തി. കോട്ടത്തറ കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപമാണ് തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍ നിന്നാണ് 14 വടിവാളുകള്‍ കണ്ടെടുത്തത്.
രാവിലെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികള്‍ ജോലിക്കിടെയാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ലഭിച്ചത്.
തുരുമ്പെടുത്ത നിലയിലാണ്. പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പതിയാത്ത സ്ഥലമാണിത്. നേരത്തെ ഈ മേഖലയില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ച് വച്ചതാകാമെന്നും സംശയിക്കുന്നു. ആര്‍ എസ് എസിന്റെ ശക്തികേന്ദ്രമായിട്ടാണ് ഈ പ്രദേശം അറിയപ്പെടുന്നത്. സി പി എം പ്രവര്‍ത്തകരുമായി സംഘര്‍ഷം ഇവിടെ പതിവാണ്.ഇതുസംബന്ധമായി നിരവധി കേസുകളും നിലവിലുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാളുകള്‍ കണ്ടെടുത്തു.
പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആയുധശേഖരം കണ്ടെത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  2 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  2 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  2 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  2 days ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  2 days ago
No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  2 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  2 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  2 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  2 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  2 days ago