HOME
DETAILS

കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ന് മുതല്‍ അമ്പലപ്പുഴയില്‍

  
backup
April 15, 2017 | 7:21 PM

%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8b


അമ്പലപ്പുഴ: ശ്രീമൂലം ടൗണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന കെ.കെ.കുഞ്ചുപിള്ള മെമ്മോറിയല്‍ ആള്‍ കേരള വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ന് മുതല്‍ അമ്പലപ്പുഴ ശ്രീമൂലം ടൗണ്‍ ക്ലബ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സി. രാധാകൃഷ്ണന്‍, വര്‍ക്കിങ് ചെയര്‍മാന്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ എസ്. രാജന്‍, രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 ഇന്ന് കേരള പോലീസും കൊച്ചിന്‍ കസ്റ്റംസും തമ്മില്‍ ഏറ്റുമുട്ടും. നാളെ കെ.എസ്.ഇ.ബി. തിരുവനന്തപുരവും ഇന്ത്യന്‍ എയര്‍ഫോഴ്‌സും തമ്മിലും 18 ന് ഇന്ത്യന്‍ നേവിയും കൊച്ചില്‍ പോര്‍ട്ട് ട്രസ്റ്റും തമ്മിലും 19 ന് വനിതാ വിഭാഗം മത്സരത്തില്‍ അസംപ്ഷന്‍ കോളേജ് ചങ്ങനാശേരിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കേളേജ് തമ്മിലും മത്സരിക്കും.
20ന് മത്സര വിജയിയും കേരള പൊലിസുമായി ഫൈനലില്‍ മത്സരിക്കും. 21 ന് പുരുഷ ടീമുകളുടെ ആദ്യസെമി, രണ്ടാം സെമി മത്സരം നടക്കും. 22ന് സെമിഫൈനല്‍ മത്സരം നടക്കും. 23 നാണ് ഫൈനല്‍ മത്സരം. പ്രവേശനം പാസ് മൂലമാണ്. സീസണ്‍ പാസെടുക്കുന്നവര്‍ക്ക് മുഴുവന്‍ മത്സരങ്ങളും കാണാം. മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി നിര്‍മാണത്തിന്റെ കാല്‍നാട്ട് കര്‍മ്മം ജനറല്‍ കണ്‍വീനര്‍ സി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago