HOME
DETAILS

തെരുവുനായ ശല്യം; താലൂക്ക് ഓഫിസ് ഉപരോധിച്ചു

  
backup
April 15, 2017 | 7:43 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95


ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കിലെ തെരുവുനായ ശല്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിലും ദിവസങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കിഴുവിലം കാട്ടുംപുറം ചരുവിള പുത്തന്‍വീട്ടില്‍കുഞ്ഞുകൃഷ്ണന് ധനസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിലും  പ്രതിഷേധിച്ച് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും   ആറ്റിങ്ങലിലുള്ള ചിറയിന്‍കീഴ് താലൂക്ക് ഓഫിസ് ഉപരോധിച്ചു. ഉപരോധം മുന്‍ ഡി.സി.സി ട്രഷറര്‍ എം.എ.ലത്തീഫ്  ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ചയ്ക്കകം എ.ഡി.എം മരിച്ച ആളുടെ വീട് സന്ദര്‍ശിക്കുമെന്നും ധനസഹായത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ഡെപ്യൂട്ടി തഹസീല്‍ദാരുടേയും ആറ്റിങ്ങല്‍ സി.ഐയുടേയും ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago