HOME
DETAILS

ബഹ്‌റൈനില്‍ നാലുപേര്‍ കൂടി മരിച്ചു

  
backup
June 01, 2020 | 12:36 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82

 


മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു പ്രവാസി ഉള്‍പ്പെടെ നാലുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂവരും ബഹ്‌റൈന്‍ സ്വദേശികളാണ്. ഇതോടെ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 18 ആയി. ഞായറാഴ്ച പുലര്‍ച്ചെയാണ് 88ഉം 59ഉം വയസുള്ള രണ്ട് പൗരന്മാര്‍ മരിച്ചത്. പിന്നീട് പകല്‍ 11ഓടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒരാള്‍ കൂടി മരിച്ചതായി അറിയിപ്പുണ്ടായി. ഞായറാഴ്ച മാത്രം ബഹൈ്‌റനില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 495 ആയി. ഇതില്‍ 341 പേരും പ്രവാസികളാണ്. നിലവില്‍ രാജ്യത്ത് 4,596 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ ഗുരുതരാവസ്ഥയിലാണ്. 6,673 പേര്‍ രോഗമുക്തരായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  13 hours ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  13 hours ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  13 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  13 hours ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  14 hours ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  14 hours ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  14 hours ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  15 hours ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  15 hours ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  15 hours ago