HOME
DETAILS

ഉത്ര കൊലക്കേസ്: സൂരജിന്റെ സഹോദരിയും പ്രതിയായേക്കും

  
backup
June 01, 2020 | 12:36 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%82%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

 


കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ സഹോദരിയും പ്രതി ആയേക്കും.
കൊലപ്പെടുത്തുന്ന വിവരം തന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം.ആദ്യം പാമ്പിനെ വീട്ടില്‍ തുറന്നു വച്ചപ്പോള്‍ അമ്മയും സഹോദരിയും തന്ത്രത്തില്‍ വീടിനു പുറത്തിറങ്ങി. ആ പാമ്പിനെക്കൊണ്ടാണ് ആദ്യം ഭാര്യയെ കടിപ്പിച്ചതെന്നും പ്രതി പറഞ്ഞു.ഫെബ്രുവരി 26 ന് അണലിയെ എത്തിക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞില്ല. എലിയെ പിടിക്കാന്‍ പാമ്പിനെ കൊണ്ടുവന്നെന്നന്നാണ് അച്ഛന്‍ സുരേന്ദ്രനോട് പറഞ്ഞത്.
പാമ്പിന് പറഞ്ഞുറപ്പിച്ച തുക പാമ്പുപിടുത്തക്കാരന്‍ സുരേഷിന് കൈമാറി. അന്നു തന്നെ ചാക്കില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ടു. ഈ സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു തന്ത്രത്തില്‍ ഇവരുടെ നീക്കം.ഉത്ര പാമ്പിനെ കണ്ടു ഭയന്നതോടെ ഇതേ പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചാണ് മാര്‍ച്ച് 2ന് ഉത്രയെ ആദ്യം കടിപ്പിച്ചത്. അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നത് കൊലയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായിരുന്നു. സ്വര്‍ണവും പണവും ചെലവഴിച്ചു തീര്‍ത്തതിനാല്‍ തിരികെ കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റര്‍നെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചതായും സൂചനയുണ്ട്. ഇതേക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നു.

Casino bonuses are only valid for a certain period of time from the point you register usually between a week and 30 days. Match Bonuses Most of the deposit bonuses that are offered by online casinos can also be classified as a match bonus. This will be an advantage for the players, because what better way to attract new players? The offered bonuses are one of the most important aspects of any online casino.

Bonus playable on all casino games excluding Immortal Romance and Jackpots. Certain deposit types excluded. Understandably, many online gambling platforms have also tried to accommodate this changing need and have made their websites accessible on mobile devices. Some of the https://www.hippodromeonline.com/ casino promotions require using a coupon code.

Why settle for the first online casino you see when you can maximize your gains by comparing casino bonus no deposit offers? Competition is very intense in the UK market https://www.timesofcasino.com/various-types-of-online-casino-games-gamblers-should-know-about/, and some casinos are willing to give new players significantly more free cash to play around with than others. Significant terms: New eligible UK players only. New customers to Casino page only. For example, many online casinos usually offer free spins at Starburst slots one of the most popular slot machines. When you sign up for a slot site, you will get one of the best online casino bonuses throughout your online gaming experience.

Save my name, email, and website in this browser for the next time I comment. Only bonus funds count towards wagering requirement. If your AU online casino bonus allows betting with the bonus cash on live casino games, you should definitely check them out. So, they are an ongoing advantage, and in the long run, they award you more than welcome packages. Loyalty Bonus.

Extras perks Keep in mind that the welcome bonus can only be claimed once per account, IP, device, and household. Raging Bull Casino - Fucanglong. Mandarin Palace Casino Excl. Offer valid until further notice. New players Only.

Your eligibility for withdrawal from the casino depends on meeting these wagering requirements. Keep an Eye on Terms and Conditions Every casino follows strict terms and conditions in compliance with the authorised gambling jurisdiction responsible for it. Pretty amazing, right? Keep in mind that most of the free spins bonuses usually have wagering requirements. Euro Palace. You do not have to bet all at once, and usually, you can play which games you want however, it is good to check this before signing up for the bonus.

After you are done registering, all you have to do is:. Impressive welcome offer. Yes, American online casinos offer a whole range of different bonuses. NetBet Casino - Welcome Bonus. If you are a buzz-seeker, then this is the right place for you. A no deposit casino bonus is a great way to find out what it feels like to play with a new casino site, or to try out a new few new slot games.

But also VIP exclusive promotions, increased deposit and withdrawal levels, faster payouts https://newcasinos-usa.com, invitations to VIP exclusive events, anniversary gifts and special birthday bonus surprises.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  18 days ago
No Image

'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

Saudi-arabia
  •  18 days ago
No Image

'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും'  ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്‌റാന്‍ മംദാനി

International
  •  18 days ago
No Image

'സര്‍, ഒരു നിവേദനം ഉണ്ട് '; സുരേഷ്‌ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്‍; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  18 days ago
No Image

റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

uae
  •  18 days ago
No Image

രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി

Kerala
  •  18 days ago
No Image

ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം 

National
  •  18 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്

Business
  •  18 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

National
  •  18 days ago
No Image

UAE Traffic Law: ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ജയില്‍ ശിക്ഷ, 25 ലക്ഷംരൂപ വരെ പിഴ, യു.എ.ഇയില്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍

uae
  •  18 days ago


No Image

കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala
  •  18 days ago
No Image

ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ 

Kerala
  •  18 days ago
No Image

വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  18 days ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  18 days ago