HOME
DETAILS

കെ സെവന്‍സ ്‌സോക്കര്‍: മൊട്ടമ്മല്‍ ബ്രദേഴ്‌സ് ജേതാക്കളായി

  
backup
April 16, 2017 | 7:52 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b5%86%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8-%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8a


കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കെ സെവന്‍സ് സോക്കര്‍ ഫൈനലില്‍ മൊട്ടമ്മല്‍ ബ്രദേഴ്‌സ് ജേതാക്കളായി. ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ എഫ്.സി അരയാല്‍ അതിഞ്ഞാലിനുവേണ്ടി കളിച്ച ഹിറ്റാച്ചി തൃക്കരിപ്പൂരാണ് റണ്ണേഴ്‌സ്അപ്പ്( 2-1).  
നേരത്തെ പി കരുണാകരന്‍ എം.പി, നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, സംഘാടസമിതി ചെയര്‍മാന്‍ എം പൊക്ലന്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തമിഴ്‌നാട് സന്തോഷ്‌ട്രോഫിതാരം മൊട്ടമ്മലിനായി കളിച്ച സബിനേഷും മികച്ച സ്റ്റോപ്പറായി സന്തോഷ് ട്രോഫിതാരം ബിജുകുമാറിനെയും തിരഞ്ഞെടുത്തു.  
ഫൈനലില്‍ ആദ്യഗോളടിച്ച വൈശാഖ്, രണ്ടാം ഗോളടിച്ച ജോസ് എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി.
ഫൈനലിലെ മികച്ച കളിക്കാരന്‍ മൊട്ടമ്മലിന്റെ ദീപകാണ്. പി കരുണാകരന്‍ എം.പി ട്രോഫികള്‍ സമ്മാനിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  2 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  2 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  2 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  2 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  2 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  2 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  2 days ago