HOME
DETAILS

ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങള്‍ വൃത്തിയാക്കണം: മന്ത്രി തോമസ് ഐസക്

  
backup
July 01, 2018 | 5:36 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%b2

 

മുഹമ്മ: ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങള്‍ വൃത്തിയാക്കണമെന്ന് മന്ത്രി ടി .എം തോമസ് ഐസക്. മുഹമ്മയെ മാതൃകാ തണ്ണീര്‍ത്തടമാക്കാനുള്ള മുഹമ്മോദയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോടുകളും കുളങ്ങളും മാലിന്യം വലിച്ചെറിയുന്ന കുപ്പത്തൊട്ടികളാക്കുന്ന ശീലം മാറ്റിയേ തീരു. വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അതാത് പഞ്ചായത്തുകളില്‍ സംസ്‌ക്കരിക്കണം.
ആലപ്പുഴ നഗരത്തില്‍ 30 ശതമാനം വീടുകളില്‍ മാത്രമാണ് ശരിയായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകളുള്ളൂ. മറ്റുള്ളവയില്‍ നിന്ന് മാലിന്യങ്ങള്‍ തോടുകളിലേയ്ക്കും മറ്റു കുടിവെള്ള സ്രോതസ്സുകളിലേയ്ക്കും.
ഒലിച്ചിറങ്ങുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
മായാമജു സമ്മാനദാനം നിര്‍വഹിച്ചു. ഡോ.പ്രിയദര്‍ശനന്‍ ധര്‍മരാജന്‍,അഡ്വ. ഷീനാസനല്‍കുമാര്‍, ജമീലാപുരുഷോത്തമന്‍, കൊച്ചുത്രേസ്യാജെയിംസ്, സി.ബി ഷാജികുമാര്‍, ഡി. സതീശന്‍,സിന്ധുരാജീവ്,എസ് .ടി റെജി എന്നിവര്‍ സംസാരിച്ചു.
കുമരകം എസ് .കെ. എച്ച് എസ്. എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകവുമുണ്ടായിരുന്നു. ജെ .ജയലാല്‍ സ്വാഗതവും ടി .ഡി ജോജോ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  15 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  15 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  15 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  15 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  16 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  16 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  16 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  17 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  17 hours ago