HOME
DETAILS

എ.ഐ.വൈ.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തും

  
backup
July 12 2016 | 21:07 PM

%e0%b4%8e-%e0%b4%90-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a

കാക്കനാട്:  കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍ സൊസൈറ്റി(കെ.ബി.പി.എസ്) വളപ്പില്‍ നിന്ന് തേക്ക് ഉള്‍പ്പെടെ 395 മരങ്ങള്‍ വെട്ടിക്കടത്തിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കെ.ബി.പി.എസിലേക്ക് എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തും.ഇന്നലെ ചേര്‍ന്ന എ.ഐ.വൈ.എഫ് തൃക്കാക്കര മണ്ഡലം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
വനം വകുപ്പിന്റെ കാലഹരണപ്പെട്ട ഉത്തരവിന്റെ മറവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്ക് മരങ്ങള്‍ വെട്ടിമാറ്റിയതിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.  
 നടന്ന യോഗത്തില്‍ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.കെ സുമേഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എ നവാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago