HOME
DETAILS
MAL
ആന ചരിഞ്ഞതില്‍ ശിക്ഷ ഉറപ്പാക്കും, ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
backup
June 04 2020 | 18:06 PM
തിരുവനന്തപുരം: പടക്കംനിറച്ച കൈതച്ചക്ക കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടപടികളെടുക്കും. എന്നാല്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിടാന്‍ ചിലര്‍ ഈ ദുരന്തം ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."