HOME
DETAILS

യാത്രാ പ്രശ്‌നം; ഏകീകൃത നയം വേണമെന്ന് സുപ്രിംകോടതി

  
backup
June 05 2020 | 00:06 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8

 


ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാ പ്രശ്‌നത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് കോടതിയുടെ നിര്‍ദേശം. അന്തര്‍സംസ്ഥാന യാത്രാ വിഷയത്തില്‍ മൂന്നു സംസ്ഥാനങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ ഏകീകൃത നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിംകോടതി, വിഷയത്തില്‍ മൂന്നു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കാന്‍ കേന്ദ്രത്തോടും നിര്‍ദേശിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലേക്കുള്ള അതിര്‍ത്തി ഡല്‍ഹി അടച്ചത് വിവാദമായിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഹരിയാന അതിര്‍ത്തി തുറന്നിരുന്നു. ഇതോടെയാണ് ഡല്‍ഹി അതിര്‍ത്തി അടച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡിലും ഡല്‍ഹിയുമായുള്ള അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.
മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനെ തുടര്‍ന്ന് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വന്‍ ഗതാഗത സ്തംഭനവുണ്ടായിരുന്നു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago