ചരിത്രം ആവര്‍ത്തിച്ച് ബ്രസീല്‍, തിരുത്താനാവാതെ മെക്‌സിക്കോ
സമാറ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിനപ്പുറം പോയ ചരിത്രം മെക്‌സിക്കോയ്ക്കില്ല. അത് തിരുത്താനുറച്ചാണ് ഇത്തവണ മെക്‌സിക്കോ റഷ്യയിലേക്ക് വിമാനം കയറിയത്. അത് അവര്‍ തെളിയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ലോകകപ്പ് ജേതാക്കളായ മെക്‌സിക്കോയെ തോല്‍പ്പിച്ച് അവര്‍ ആദ്യ അട്ടിമറി ലോകകപ്പില്‍ നടത്തി. എന്നാല്‍, ആ മുന്നേറ്റം മഞ്ഞപ്പടയ്ക്കു മുമ്പില്‍ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആ പോരാട്ടം അവസാനിച്ചു. തങ്ങളുടെ ചരിത്രം തിരുത്താനാവതെയാണ് ഇക്കുറിയും മെക്‌സിക്കോ നാട്ടിലേക്ക് വിമാനം കയറുന്നത്.
ലോകകപ്പ് ഫേവറിറ്റുകളായ മറ്റു പ്രമുഖ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറില്‍ പുറത്തുപോയപ്പോള്‍ ബ്രസീലും ആ പാത പിന്തുടരരുതേ എന്ന് ആരാധകര്‍ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. ലോകകപ്പില്‍ മെക്‌സിക്കോയ്ക്ക് മുമ്പില്‍ തോറ്റ ചരിത്രം ബ്രസീലിനില്ല. അത് മഞ്ഞപ്പട നിലനിര്‍ത്തുകയും ചെയ്തു.
#BRA get the job done! ?
— FIFA World Cup ? (@FIFAWorldCup) July 2, 2018
Second-half goals from @neymarjr and Roberto Firmino mean that @CBF_Futebol are through to the quarter-finals! #BRAMEX pic.twitter.com/LHBtM2Ajbw
88' വീണ്ടും ബ്രസീല്‍. ഫിര്‍മിനോയിലൂടെ ഒരു ഗോള്‍ കൂടി. സ്‌കോര്‍: 2-0
നെയ്മറിന്റെ ഗോള്‍ കാണാം...
Great work from Willian to set up Neymar! #BRAMEX #WorldCup pic.twitter.com/uoZXAt6O9M
— FIFA World Cup (@WorIdCupUpdates) July 2, 2018
51' മെക്‌സിക്കോയുടെ വന്‍മതിലിന് തുള വീണു. ഗോളി ഓചോവയെ വെട്ടിച്ച് നെയ്മര്‍ ബ്രസീലിന് ആദ്യ ഗോള്‍. സ്‌കോര്‍: 1-0
45' ഗോളുകള്‍ നേടാന്‍ ഇരു ടീമിനും കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിതം..
For the first time in the knock-out stages of this #WorldCup it is 0-0 at half-time...#BRAMEX pic.twitter.com/kJyDArLJhL
— FIFA World Cup ? (@FIFAWorldCup) July 2, 2018
30' മെക്‌സിക്കോയുടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് ബ്രസീലിന്റെ മുന്നേറ്റങ്ങള്‍. ഗോളെന്ന് കരുതിയ നീക്കങ്ങള്‍ സേവ് ചെയ്ത് മെക്‌സിക്കന്‍ ഗോളി..
Did you know?#BRA are unbeaten in 15 competitive fixtures (W12-D3-L0), since a 1-0 defeat versus Peru at the 2016 Copa América group stage (12 June 2016)
— FIFA World Cup ? (@FIFAWorldCup) July 2, 2018
Can #MEX end the record today? #BRAMEX pic.twitter.com/VA4qoddgBX
15' കളത്തില്‍ പന്തടക്കത്തില്‍ നിയന്ത്രണത്തിലും നേരിയ മുന്‍തൂക്കം. ഗോളുകളൊന്നും പിറന്നില്ല. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി മെക്‌സിക്കോ..
Not long to go now!
— FIFA World Cup ? (@FIFAWorldCup) July 2, 2018
What you need for #BRA vs #MEX ?
TV listings ? https://t.co/xliHcye6wm
Live Blog ? https://t.co/8gbU9WWLLc#BRA ? @FIFAWorldCupBRA#MEX ? @FIFAWorldCupMEX
#⃣#BRAMEX
#BRAMEX // This is how they are shaping up in Samara...#WorldCup pic.twitter.com/LNwCYsrKTP
— FIFA World Cup ? (@FIFAWorldCup) July 2, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."