HOME
DETAILS
MAL
എല്‍.എല്‍.ബി എന്‍ട്രന്‍സ് കോച്ചിങ് ക്യാംപ്
backup
July 04 2018 | 05:07 AM
കോഴിക്കോട്: സംസ്ഥാനത്തെ നാല് ഗവ. ലോ കോളജുകളിലേക്കും സ്വാശ്രയ കോളജുകളിലേക്കും നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷക്കായി എം.എസ്.എഫ് പരിശീലന ക്യാംപ് നടത്തും. ഈ മാസം അഞ്ച് മുതല്‍ എട്ടു വരെ രാവിലെ ഒന്‍പത് മുതലാണ് ക്യാംപ്. ഫോണ്‍: 9567486208, 9645243493, 9995686704, 9846924062.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."