HOME
DETAILS
MAL
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
backup
July 04 2018 | 07:07 AM
മലപ്പുറം: 2017-18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ്ടു, പ്ലസ്ടു സി.ബി.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളില്‍ എ പ്ലസ്/ എ വണ്‍ നേടിയ ജില്ലയിലെ വിമുക്ത ഭടന്‍മാരുടെ മക്കളില്‍നിന്നു ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് എട്ടിനകം ജില്ലാ സൈനിക ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0483 2734932.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."