HOME
DETAILS
MAL
ചികിത്സക്കെത്തിയയാള്‍ ഡോക്ടറെ മര്‍ദിച്ചു
backup
July 14 2016 | 00:07 AM
പുല്ലാനൂര്‍: മാറാ രോഗങ്ങളും ദുരിതങ്ങളും അനുഭവിച്ച് പോഷകാഹാരങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി പുല്ലാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കുന്ന 'ഒരു പിടി ദാനം: ഒരു വലിയ ആശ്വാസം' പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മന്‍സൂര്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ മൂസക്കോയ പാലത്തിങ്ങല്‍ അധ്യക്ഷനായി. എം.ഹസനുദ്ദീന്‍ തൃപ്പനച്ചി, കെ.അജിത, സത്യാവതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."