HOME
DETAILS

'ലഹരിക്കെതിരേയുള്ള പോരാട്ടം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം'

  
backup
April 19 2017 | 20:04 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be


പുത്തനത്താണി: വിദ്യാര്‍ഥികളില്‍ വ്യാപകമായി കൊണ്ടണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ അണിനിരത്താന്‍ കേരള സ്റ്റുഡന്റ്‌സ് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വിദ്യാലയങ്ങളെ വിപണന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ലഹരി മാഫിയകളുടെ നീക്കത്തിനെതിരേ ഭരണക്കൂടവും പൊതുസമൂഹവും കൈകോര്‍ത്ത് നീങ്ങണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍ അധ്യക്ഷനായി.
ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി വിങ് സംസ്ഥാന പ്രസിഡന്റ് ജാബിര്‍ ഹുദവി, റിസ്‌വാന്‍ കെ, മുനീര്‍ ഹുദവി, സി സുലൈന്‍, രാധാകൃഷ്ണന്‍ പൂവ്വത്തിങ്കല്‍, എം.പി ആസാദ്, അബ്ദുസമദ്, എന്‍ ബാശിര്‍, കെ ലത്തീഫ്, പി സാലിഹ്, എം മനോജ്, പി റിയാസ്, എം അനില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  23 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  23 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  23 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  24 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  24 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago