HOME
DETAILS

മയക്കുമരുന്നുമായി മുംബൈ സ്വദേശി തലശ്ശേരിയില്‍ അറസ്റ്റില്‍

  
backup
March 31, 2019 | 7:42 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88


തലശ്ശേരി: തലശ്ശേരിയില്‍ ആറുലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മുംബൈ പനവേല്‍ സ്വദേശി ഫായിസ് അഹമ്മദ് അബ്ദുല്‍ഖാദറിനെ (55) പൊലിസ് അറസ്റ്റുചെയ്തു. എ.എസ്പി അരവിന്ദ് സുകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രി പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളെയും സമ്പന്നരെയും ലക്ഷ്യമാക്കി മഹാരാഷ്ട്രയില്‍നിന്നാണ് ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നതെന്ന് പ്രതി പൊലിസിനോടു പറഞ്ഞു. കതിരൂര്‍ സി.ഐ പ്രതാപ്, എസ്.ഐമാരായ അഷ്‌റഫ്, ഹരീഷ് ഷാഡോ പൊലിസ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മീരജ്, രാജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


കഴിഞ്ഞ ദിവസമാണ് അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവ് മരിച്ചത്. നേരത്തെ തലശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറും മരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഉപയോഗിക്കാത്ത ക്വാര്‍ട്ടേഴ്‌സ് ലഹരിമരുന്ന് സംഘത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കാടുമൂടിക്കിടക്കുന്ന ഇവിടം സാമൂഹിക പ്രവര്‍ത്തകര്‍ ശുചീകരിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago