HOME
DETAILS
MAL
രാഹുല്‍ വടക്കേ ഇന്ത്യയില്‍ നിന്ന് ആര്.എസ്.എസുകാരെ പേടിച്ചോടിയ പുലി- ജി സുധാകരന്
backup
April 02 2019 | 05:04 AM
കണ്ണൂര്‍: എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്ന് ജി സുധാകരന്. വടക്കേ ഇന്ത്യയില്‍ നിന്ന് ആര്.എസ്.എസ്സുകാരം പേടിച്ചോടിയതാണ് ഈ പുലിയെന്നും സുധാകരന്.
രാഹുല്‍ ഗന്ധി ഇപ്പോഴും അമുല്‍ ബേബിതന്നെയാണെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന് പരിഹസിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്ന അമുല്‍ ബേബി തന്നെയാണ് ഇപ്പോഴും രാഹുലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് വഴി രാഹുലിന്റെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."