HOME
DETAILS

മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ അടിപിടി കൈയാങ്കളിയിലെത്തിച്ചത് പ്രതിപക്ഷ നടപടി: വി.എം സുബൈദ

  
Web Desk
April 21 2017 | 22:04 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: പ്രതിപക്ഷ അംഗങ്ങളുടെ ചെയ്തികളാണ് തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ നടക്കേണ്ട കൗണ്‍സില്‍ യോഗ നടപടികളെ കൈയാങ്കളിയിലെത്തിച്ചതെന്ന് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ പ്രതികരിച്ചു. യോഗത്തില്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും കൂടുതല്‍ പ്രകോപനപരമായ രീതി സ്വീകരിച്ചതുമൂലമാണ് ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായത്.
ഇതു ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. യോഗങ്ങളില്‍ പങ്കെടുക്കാതെ വിമര്‍ശനം മാത്രം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന്റെ ശൈലി ശരിയല്ല. കൗണ്‍സിലിന്റെ നടപടിക്രമങ്ങള്‍ പോലും കൃത്യമായി മനസിലാക്കാതെയാണ് പ്രതിപക്ഷം മുന്നോട്ടുപോവുന്നത്.മഞ്ചേരിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു മുന്നോട്ടുപോവുന്ന നഗരസഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.
അക്രമ സംഭവങ്ങളില്‍ പരുക്കേറ്റ് മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഉപാധ്യക്ഷന്‍ വി.പി ഫിറോസിനെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവിനേയും നഗരസഭാധ്യക്ഷ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago