HOME
DETAILS

കൊച്ചി മുസിരിസ് ബിനാലെ: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു കോടി രൂപ നല്‍കി

  
backup
July 07, 2018 | 6:33 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%b8

തൃശൂര്‍: കൊച്ചി മുസിരിസ് ബിനാലെയുടെ ഈ വര്‍ഷത്തെ നടത്തിപ്പിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു കോടി രൂപ നല്‍കി.
മൂന്നാം ലക്കം മുതല്‍ ബിനാലെ ഫൗണ്ടേഷനുമായുള്ള സഹകരണം തുടരുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ കലാസാംസ്‌കാരിക മേഖലയുടെ ഉന്നമനത്തിനായി സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിനിയോഗിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 12 മുതലാണ് പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ നാലാം പതിപ്പ് ആരംഭിക്കുന്നത്. തൃശൂര്‍ അശോക ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പു വച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.ജി മാത്യു, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ വിയോഗം: സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ; സത്യപ്രതിജ്ഞ നാളെ?

National
  •  a day ago
No Image

ഷോപ്പിംഗ് ഫെസ്റ്റിവൽ കഴിഞ്ഞിട്ടും ദുബൈയിൽ വീണ്ടും വെടിക്കെട്ട്: വരാനിരിക്കുന്നത് ഒരാഴ്ച നീളുന്ന വിസ്മയം; ആഘോഷത്തിനു പിന്നിലെ കാരണം ഇത്

uae
  •  a day ago
No Image

തിരുവനന്തപുരത്ത് എസ്.ഐയ്ക്ക് നേരെ ക്രൂരമായ മർദ്ദനം; സി.പി.ഒയും സഹോദരനുമടക്കം മൂന്ന് പേർ പിടിയിൽ

crime
  •  a day ago
No Image

മഴയത്ത് അഭ്യാസപ്രകടനം; 8 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  a day ago
No Image

ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്‌കൂളുകളിൽ സൗജന്യ നാപ്കിൻ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

National
  •  a day ago
No Image

ബഹ്‌റൈനില്‍ 'സ്വച്ച് ബഹ്‌റൈന്‍' ശുചീകരണ പ്രവര്‍ത്തനം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശം

bahrain
  •  a day ago
No Image

ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു

crime
  •  a day ago
No Image

വാക്കത്തിയുമായി വീട്ടിൽക്കയറി ആക്രമണം: ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Kerala
  •  a day ago
No Image

ആരോഗ്യ ടൂറിസം ശക്തമാക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക വിസയും നിയന്ത്രണ സമിതിയും

bahrain
  •  a day ago
No Image

സർജാപൂരിന്റെ വിധി മാറ്റിയെഴുതിയ ദീർഘദർശി; അപ്രതീക്ഷിതമായി അവസാനിച്ച കോൺഫിഡന്റ് ഗ്രൂപ്പ് അമരക്കാരന്റെ ജീവിത പോരാട്ടം

Kerala
  •  a day ago