HOME
DETAILS

ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനിയുണ്ടാകില്ല: ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

  
backup
June 27, 2020 | 7:50 AM

sunday-total-lockdown-cancelled-issue

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നു.ഈ സമയത്ത് നിയന്ത്രണം ശക്തമാക്കുന്നതിനുപകരം കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരികയാണ്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കാനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇനി സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ചകളില്‍ ഉണ്ടാകില്ല. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തന്നെ തുടരണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ടാകും.ലോക്ക്ഡൗണിനു കേന്ദ്രം നേരത്തെ തന്നെ ഇളവുകള്‍ അനുവദിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരാണ് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയി പ്രഖ്യാപിച്ചത്.

എന്നാല്‍ മുമ്പില്ലാത്തവിധം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ഉറവിടമില്ലാത്ത കേസുകള്‍ കൂടുകയും സാമൂഹിക വ്യാപനത്തിന്റെ അരികിലാണ് കേരളമെന്ന് ആരോഗ്യവകുപ്പുതന്നെ വിലയിരുത്തിയതിനു പിന്നാലെയാണ് ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക് ഡൗണ്‍ ഒഴിവാക്കുന്നതെന്നതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago