HOME
DETAILS

ജീവിതത്തിലെ ഏറ്റവും ദുഃഖമുള്ള ദിവസം: നെയ്മര്‍

  
backup
July 07, 2018 | 7:44 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%83%e0%b4%96

മോസ്‌കോ: കഴിഞ്ഞ ദിവസം കടന്ന് പോയത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖമുള്ള ദിവസമാണെന്ന് ബ്രസീല്‍ താരം നെയ്മര്‍. ബെല്‍ജിയത്തോട് പരാജയപ്പെട്ട് മടങ്ങേണ്ടണ്ടി വന്ന നെയ്മര്‍ താന്‍ ഭയങ്കര ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പ്രതികരിച്ചു. 

ഇന്നലെ സാമൂഹിക മാധ്യമം വഴി പുറത്തിറക്കിയ കുറിപ്പിലാണ് നെയ്മര്‍ തന്റെ വിഷമം ആരാധകരുമായി പങ്കുവച്ചത്. ഇത് തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മര്‍ പറഞ്ഞു.
'തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമായിരുന്നു എന്ന് അറിയാവുന്നത് കൊണ്ടണ്ടാണ് ഇത്രയും ദുഃഖം. ചരിത്രം എഴുതാം എന്നാണ് കരുതിയത്. പക്ഷെ ഇത്തവണ ആയില്ല' നെയ്മര്‍ പറഞ്ഞു.
തനിക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള ആഗ്രഹം വരെ ഇപ്പോള്‍ കണ്ടെണ്ടത്താന്‍ കഴിയുന്നില്ല. ദൈവം എന്റെ കൂടെ ഉണ്ടെണ്ടന്നും, ദൈവം കളിക്കാന്‍ എന്നെ വീണ്ടണ്ടും സഹായിക്കും എന്നാണ് വിശ്വാസം എന്നും നെയ്മര്‍ പറഞ്ഞു.
ഈ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടണ്ട്. ഈ ടീമിനെ കുറിച്ച് അഭിമാനമുണ്ടണ്ട്. ഈ സ്വപ്നം ഇപ്പോള്‍ അവസാനിക്കുന്നു. പക്ഷെ ലോകകപ്പ് സ്വപ്നം ഞങ്ങളുടെ മനസില്‍ ബാക്കി ആയി തന്നെയുണ്ടെണ്ടന്നും നെയ്മര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം

uae
  •  2 months ago
No Image

സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരണവുമായി വിഡി സതീശൻ

Kerala
  •  2 months ago
No Image

ശബരിമല സ്വർണക്കൊള്ള; ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടി സ്വീകരിക്കണം: രാജു എബ്രഹാം

Kerala
  •  2 months ago
No Image

അബൂദബി എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യ സിം കാർഡ്; ഒപ്പം ആദ്യ 24 മണിക്കൂറിലേക്ക് 10ജിബി ഡാറ്റ

uae
  •  2 months ago
No Image

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു; 3600 രൂപ ഗുണഭോക്താക്കളുടെ കൈകളിലെത്തും

Kerala
  •  2 months ago
No Image

മൂന്നാറിൽ വിനോദയാത്രക്കെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  2 months ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  2 months ago
No Image

മഴ പിന്നോട്ടില്ല, ഞായറാഴ്ച്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

1,000 അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക പദ്ധതിയുമായി യുഎഇ

uae
  •  2 months ago