HOME
DETAILS

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

  
February 19, 2026 | 4:42 AM

justice kurian joseph committee recommends major changes in governor appointment

ചെന്നൈ: ഗവർണർ നിയമനത്തിൽ കാതലായ മാറ്റങ്ങൾ നിർദേശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയുടെ റിപ്പോർട്ട്. തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശങ്ങളുള്ളത്. 

ഗവർണറെ കേന്ദ്രസർക്കാർ നേരിട്ട് നിശ്ചയിക്കുന്നതിന് പകരം, സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം നിയമനം നടത്തേണ്ടത്. നിയമസഭ നിർദേശിക്കുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം. ഗവർണറുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തണം. ഒരാൾക്ക് ഒരു ടേം മാത്രമേ നൽകാവൂ.

ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി ഒഴികെയുള്ള മറ്റ് ഭരണഘടനാ പദവികളിലേക്ക് ഇവരെ പരിഗണിക്കരുത്. കൂടാതെ, നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പല സംസ്ഥാനങ്ങളിലും പതിവായ പശ്ചാത്തലത്തിലാണ് ഈ പരിഷ്കാരങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്.

The Justice Kurian Joseph Committee has submitted a report to the Tamil Nadu government, recommending significant changes in the appointment of Governors. The report suggests that Governors should be selected from a list provided by the states and should serve only one term of five years. Additionally, it recommends that Governors should not hold any constitutional position, except for the President and Vice-President, after completing their term



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  16 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  16 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  16 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  16 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  16 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  16 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  16 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  16 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  16 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  16 days ago