HOME
DETAILS

തിരുവനന്തപുരത്ത് കൊവിഡ് മുക്തി നേടിയ ആള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു

  
backup
June 27, 2020 | 5:00 PM

786513123131

 

തിരുവനന്തപുരം: കൊവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.

സഊദി അറേബ്യയിലെ റിയാദില്‍ നിന്ന് കാന്‍സറും വൃക്ക തകരാറും കാരണം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നസീറിന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയെങ്കിലും കാന്‍സര്‍ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: മുബീന. മക്കള്‍: ഇബ്‌റാഹീം ബാദുഷ, സല്‍മാനുല്‍ ഫാരിസ്, ഇസാന. ഖബറടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബീമാപള്ളി ഖബര്‍സ്ഥാനില്‍ നടന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  a day ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  a day ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  a day ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  a day ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  a day ago
No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  a day ago
No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  a day ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  a day ago