HOME
DETAILS

സരസ് മേള: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം 10ന്

  
backup
July 08, 2018 | 8:25 AM

%e0%b4%b8%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8


ആലപ്പുഴ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ സരസ് മേള ഓഗസ്റ്റ് 14 മുതല്‍ 23 വരെ ചെങ്ങന്നൂരില്‍ നടക്കും. 80000 ചതുരശ്ര അടി വിസ്താരമുള്ള പന്തലില്‍ 29 സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പനങ്ങളുടെ പ്രദര്‍ശന വിപണനവും ഉണ്ടാകും. ഇതോടനുബന്ധിച്ച് ദേശീയ ഭക്ഷ്യമേളയും നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ ചെയര്‍മാനായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് ജനറല്‍ കോ- ഓര്‍ഡിനേറ്ററായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഒരു കോടി 60 ലക്ഷം രൂപയുടെ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനിലുള്ള കണ്ണാട്ട് ബില്‍ഡിങ്ങില്‍ സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തിക്കും. സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം 10ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago