HOME
DETAILS

നെഹ്‌റു ട്രോഫി ജലമേള: ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകള്‍ പുറത്തിറക്കി

  
backup
July 08, 2018 | 8:25 AM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b9%e0%b5%8b



ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയുടെ ടിക്കറ്റുകളുടെ അനധികൃത വില്‍പ്പന തടയാന്‍ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകള്‍ പുറത്തിറക്കി. 66 ാമത് ജലമേള ഓഗസ്റ്റ് 11-ാം തിയതി നടക്കാനിരിക്കെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സി. ഡിറ്റ് രൂപകല്‍പ്പന ചെയ്ത പ്രത്യേക ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് തയാറാക്കിയിട്ടുള്ളത്. ജൂലൈ ആദ്യവാരം മുതല്‍ ടിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ലഭ്യമാകും. ഓഫിസ് മേധാവികള്‍ ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കുവാന്‍ പാടുള്ളൂ. ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകള്‍ നോക്കിവാങ്ങേണ്ടതാണ്. നെഹ്‌റുട്രോഫി ജലമേളയുടെ ടിക്കറ്റുകളില്‍ ഹോളോഗ്രാം മുദ്ര പതിപ്പിച്ചുകൊണ്ട് എന്‍.ടി.ബി.ആര്‍ സെക്രട്ടറി സബ് കലക്ടര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  2 days ago
No Image

നിയമസഭാകക്ഷിനേതാവിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരന്‍, അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago
No Image

എം.വി ഗോവിന്ദന്റെ പത്രസമ്മേളനം 'ചാം  ചച്ച ചോം ചച്ച' പാട്ട് പോലെ, ആര്‍ക്കും മനസിലാകില്ല; ഏരിയാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

Kerala
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  2 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  2 days ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  2 days ago
No Image

മെലീഹ മരുഭൂമിയിൽ സൺസെറ്റ് സഫാരിയും സ്റ്റാർഗേസിംഗും; ഈദ് അവധിക്ക് പ്രത്യേക പാക്കേജുകളുമായി ഷാർജ

uae
  •  2 days ago
No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  2 days ago