HOME
DETAILS

മാലിന്യം നിറഞ്ഞ് നടുവട്ടം അയിലക്കാട് റോഡ്; പകര്‍ച്ചവ്യാധി ഭീതിയില്‍ നാട്ടുകാര്‍

  
backup
April 22, 2017 | 10:27 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f


എടപ്പാള്‍: പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാല്‍ നിറഞ്ഞ നടുവട്ടം അയിലക്കാട് റോഡ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നു. ദിനംപ്രതി നിരവധി പേര്‍ കടന്ന് പോകുന്ന ഇവിടെ വഴിയാത്രക്കാരനെനോ നാട്ടുകാരനെന്നോ വ്യത്യാസമില്ലാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്.
റോഡരികിന് പുറമേ തൊട്ടടുത്തുള്ള പറമ്പിലും പ്ലാസ്റ്റിക് കവറുകള്‍ നിറഞ്ഞിരിക്കുകയാണ്. വിവാഹ സ്ഥലങ്ങളിലുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നും പുറന്തള്ളുന്ന ഭക്ഷണ മാലിന്യങ്ങളാണ് ഇവിടെ തള്ളിയധിലധികവും.
മഴക്കാലം ആരംഭിക്കുന്നതോടെ ഈ മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൂടാതെ ഈ മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവ് നായകളെ ഭയന്ന് ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  2 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  2 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  2 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  2 days ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  2 days ago