എസ്.വൈ.എസ് ബേപ്പൂര്‍ മണ്ഡലം പ്രവര്‍ത്തന ക്യാംപ് സമാപിച്ചു
ചാലിയം: ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ ശാഖകളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറോളം പ്രതിനിധികളുടെ ക്യാംപ് കൊട്ടലത്ത് അവന്യൂവില്‍ സമസ്ത മുശാവറ അംഗം പി. ഹൈദര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ആരിഫ് തങ്ങള്‍ പതാക ഉയര്‍ത്തി. നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു. ഉമറുല്‍ ഫാറൂഖ് ഹുദവി, മുജീബ് ഫൈസി വടക്കുമ്പാട്, സിറാജ് ഫൈസി, അഷ്‌റഫ് ബാഖവി, ഹിഫ്‌ളുറഹ്്മാന്‍ പരുത്തിപ്പാറ, പി.സി അഹമ്മദ്കുട്ടി ഹാജി, കോയ ഹാജി, അസ്‌കര്‍ അരീക്കാട്, ഖാദര്‍ കൊളത്തറ, അഹമ്മദ് കുട്ടി ഹാജി കോടമ്പുഴ, റാഫി മാസ്റ്റര്‍ ബേപ്പൂര്‍, വി.സി ഗഫൂര്‍ ചാലിയം, പീലിപ്പുറും അബൂബക്കര്‍ കോയ, സാദിഖ് പെരുമുഖം, അബ്ദുസ്സലാം, റാസിഖ് യമാനി, മുഖ്ബില്‍ ദാരിമി, പി. അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ് മൗലവി സംസാരിച്ചു. മജ്‌ലിസുന്നൂറിന് സയ്യിദ് മുബശിര്‍ തങ്ങള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."