HOME
DETAILS

മാള സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ ഇനി വൈകിട്ട് ആറ് വരെ ചികിത്സ

  
backup
April 05 2019 | 05:04 AM

%e0%b4%ae%e0%b4%be%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b5%8d

മാള: കെ. കരുണാകരന്‍ സ്മാരക കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ വൈകിട്ട് ആറു വരെ ചികിത്സ ആരംഭിച്ചു.
ഈ ആവശ്യം ഉന്നയിച്ച് സേവ് മാള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കൂട്ടായ്മ പ്രസിഡന്റ് സലാം ചൊവ്വര, വൈസ് പ്രസിഡന്റ് ലോജനന്‍ അമ്പാട്ട്, സെക്രട്ടറി സി.ജെ സിജു, ജോ. സെക്രട്ടറി വി.എസ് അച്ഛ്യുതന്‍, ഹര്‍ഷാദ് കടവില്‍, വി.കെ ദില്‍ഷാദ് എന്നിവര്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ചികിത്സാ സമയം ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ചില ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം വൈകിട്ടുള്ള ഒ.പി ആരംഭിക്കുന്നത് വൈകിയതിനാല്‍ സേവ് കൂട്ടായ്മ പ്രസിഡന്റ് ജില്ലാ മെഡിക്കല്‍ ഓഫിസറെ നേരില്‍ കണ്ടു പരാതി നല്‍കി കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി വൈകിട്ട് ആറുവരെ ചികിത്സ സമയം കൂട്ടുന്നതിനായുള്ള ഉത്തരവ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനു കൈമാറിയത്. കഴിഞ്ഞ ദിവസം മുതല്‍ വൈകിട്ടു ആറുവരെയുള്ള ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  25 days ago