ADVERTISEMENT
HOME
DETAILS
MAL
റസ്സലിന് വിലക്ക് വന്നേക്കും
ADVERTISEMENT
backup
July 16 2016 | 11:07 AM
ജമൈക്ക: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലിന് വിലക്ക് വന്നേക്കും. തുടര്‍ച്ചയായി മൂന്നു ഉത്തേജക പരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ഐ.സി.സി പരിഗണിക്കുന്നത്. രണ്ടു വര്‍ഷം വരെ വിലക്കു ലഭിച്ചേക്കും.
ഐ.സി.സിയുടെ ഉത്തേജക വിരുദ്ധ ചട്ടപ്രകാരം വര്‍ഷത്തില്‍ മൂന്നു തവണ പരിശോധനയില്‍ പരാജയപ്പെടുന്ന താരത്തെ ഉത്തേജകം ഉപയോഗിച്ചതായി കണക്കാക്കി വിലക്കാമെന്നാണ്. അടുത്തയാഴ്ച്ച റസ്സലിന്റെ കേസില്‍ ഐ.സി.സി വാദം കേള്‍ക്കുന്നുണ്ട്. ഇതിനു ശേഷമാവും ശിക്ഷാ നടപടികള്‍ തീരുമാനിക്കുക. വിലക്ക് വന്നാല്‍ റസ്സലിന് ഐ.പി.എല്‍, ആസ്ത്രേലിയന്‍ ബിഗ് ബാഷ് ലീഗ്, പാകിസ്താന് സൂപ്പര്‍ ലീഗ് എന്നിവ നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• an hour agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• 2 hours agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• 2 hours agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 3 hours agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 4 hours agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 4 hours agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• 4 hours ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• 4 hours agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• 4 hours agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• 4 hours agoADVERTISEMENT