ADVERTISEMENT
HOME
DETAILS
MAL
ഇംഗ്ലീഷ് ഭാഷയില്‍ മോശം; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ADVERTISEMENT
backup
July 16 2016 | 11:07 AM
ചെന്നൈ: ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ജീവനൊടുക്കി. ചെന്നൈയിലെ ഒരു സ്വകാര്യ വനിതാ കോളജിലെ ബി.കോം വിദ്യാര്‍ഥിനി രാജലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലിഷ് അനായാസം സംസാരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണത്രെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചത്. ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുവന്ന മറ്റ് കുട്ടികളോട് സംസാരിക്കാന്‍ കഴിയാത്തതും കോളജില്‍ ഇംഗ്ലീഷ് സംസാരിക്കണം എന്നത് നിര്‍ബന്ധമാക്കിയതുമാണ് രാജലക്ഷ്മിയെ പ്രയാസത്തിലാക്കിയത്. മാതാവ് ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇംഗ്ലിഷിലെ കഴിവുകുറവാണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്ന് രാജലക്ഷ്മി ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• 38 minutes agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• an hour agoസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 hours agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 3 hours agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 3 hours ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 10 hours agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 11 hours agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 11 hours agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 12 hours agoADVERTISEMENT