HOME
DETAILS

കത്തിപ്പാറയില്‍ മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകര്‍ന്നു

  
backup
July 10, 2018 | 7:13 PM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf

അടിമാലി: കനത്ത മഴയെത്തുടര്‍ന്ന് കത്തിപ്പാറയില്‍ മണ്ണിടിഞ്ഞ് വീടിന്റെ ഭിത്തി തകര്‍ന്നു. 

ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ താമസിച്ചിരുന്ന ഇല്ലിക്കല്‍ ബിജുവും കുടുംബവും ഓടി രക്ഷപ്പെട്ടു.
കത്തിപ്പാറ കെ.എസ്.ഇ.ബി കോളനിയില്‍ റിക്രിയേഷന്‍ ക്ലബ്ബിനു സമീപം ജ്യോതി ഭവനില്‍ ജയചന്ദ്രകുമാരന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്. പിന്‍വശത്തുള്ള ഭിത്തി മറിഞ്ഞു വീണു.കട്ടിലും വീട്ടുപകരണങ്ങളും തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  15 hours ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  16 hours ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  16 hours ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  16 hours ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  a day ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  a day ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  a day ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  a day ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  a day ago