HOME
DETAILS
MAL
കൊലക്കുറ്റം ചുമത്തിയെന്നു സര്‍ക്കാര്‍
backup
April 08 2019 | 22:04 PM
കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന് കൊല്ലപ്പെട്ട കേസില്‍ കൊലക്കുറ്റം ചുമത്തിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. സംസ്ഥാന പൊലിസ് മേധാവി, ജില്ലാ പൊലിസ് മേധാവി, സംസ്ഥാന ശിശുക്ഷേമ സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് നല്കിയ കത്തിനെ തുടര്‍ന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."